( അത്ത്വലാഖ് ) 65 : 7
لِيُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ ۖ وَمَنْ قُدِرَ عَلَيْهِ رِزْقُهُ فَلْيُنْفِقْ مِمَّا آتَاهُ اللَّهُ ۚ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا ۚ سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا
കഴിവുള്ളവന്‍ അവന്‍റെ കഴിവനുസരിച്ച് ചെലവിന് കൊടുക്കട്ടെ, വല്ലവന്‍റെയും വിഭവങ്ങള്‍ പരിമിതപ്പെട്ടതാണെങ്കില്‍ അപ്പോള്‍ അല്ലാഹു അവന് നല്‍കിയ തില്‍ നിന്നും ചിലവഴിച്ചുകൊള്ളട്ടെ, ഒരു ആത്മാവിനോടും അവള്‍ക്ക് നല്‍ക പ്പെട്ടതില്‍ നിന്നല്ലാതെ നല്‍കാന്‍ അല്ലാഹു നിര്‍ബന്ധിക്കുന്നില്ല, അല്ലാഹു ഞെരുക്കത്തിന് ശേഷം എളുപ്പമുണ്ടാക്കി കൊടുക്കുകതന്നെ ചെയ്യും.
2: 286; 4: 6, 130 വിശദീകരണം നോക്കുക.