( അല്‍ ഖലം ) 68 : 26
فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ
അങ്ങനെ അവര്‍ അത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയം നാം പിഴവ്പറ്റിയ വര് തന്നെയായിരിക്കുന്നു.
അതായത് അല്ലാഹുവിനെ മറന്നുകൊണ്ടുള്ള നമ്മുടെ ആസൂത്രണങ്ങളെല്ലാം പാളി പ്പോയിരിക്കുന്നുവെന്ന്. 15: 56; 23: 105-106 വിശദീകരണം നോക്കുക.