( അൽ അഅ്റാഫ് ) 7 : 111

قَالُوا أَرْجِهْ وَأَخَاهُ وَأَرْسِلْ فِي الْمَدَائِنِ حَاشِرِينَ

അവര്‍ പറഞ്ഞു: അവനെയും അവന്‍റെ സഹോദരനെയും ഇവിടെ തളച്ചിടുകയും എല്ലാപട്ടണങ്ങളിലേക്കും ഒരുമിച്ചുചേരാന്‍ അറിയിപ്പുനല്‍കുന്ന ശിപായിമാരെ അയക്കുകയും ചെയ്യുക.