( അൽ അഅ്റാഫ് ) 7 : 66

قَالَ الْمَلَأُ الَّذِينَ كَفَرُوا مِنْ قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ

അവന്‍റെ ജനതയിലെ നിഷേധികളായവരായ പ്രമാണിമാര്‍ പറഞ്ഞു: നിശ്ച യം ഞങ്ങള്‍ നിന്നെ വിഡ്ഢിത്തത്തില്‍ അകപ്പെട്ടതായിട്ടാണ് കാണുന്നത്, നിശ്ചയം ഞങ്ങള്‍ കരുതുന്നത് നീ നുണപറയുന്നവരില്‍ പെട്ടവന്‍ തന്നെയാണ് എന്നുമാണ്.