( മുദ്ദസ്സിര്‍ ) 74 : 51
فَرَّتْ مِنْ قَسْوَرَةٍ
-സിംഹഗര്‍ജനത്താല്‍ ഭയപ്പെട്ട്.
അതായത് ബുദ്ധിശക്തി ഉണ്ടായിട്ട് ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാര്‍ അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സുകളില്‍ നിന്ന് സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുക ഴുതകളെപ്പോലെ ഭയപ്പെട്ട് വിരണ്ടോടുന്നവരാണ്. 39: 23; 51: 50-51; 62: 5-8 വിശദീകരണം നോക്കുക.