( മുര്സലാത്ത് ) 77 : 15
وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ
തള്ളിപ്പറഞ്ഞവര്‍ക്ക് അന്നേദിനം 'വൈല്' എന്ന ചെരിവാകുന്നു.
അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ കളവാക്കി തള്ളിപ്പറഞ്ഞവര്‍ക്ക് നരകത്തിലെ ഏ റ്റവും കഠോര ശിക്ഷാചെരിവായ 'വൈല്' ആണുള്ളത്. 15: 44; 51: 10-12; 107: 4-5 വിശദീക രണം നോക്കുക.