( മുര്‍സലാത്ത് ) 77 : 18

كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ

ഭ്രാന്തന്മാരോട് അപ്രകാരം തന്നെയാണ് നാം പ്രവര്‍ത്തിക്കുക.

എല്ലാകാലത്തും ഗ്രന്ഥം ലഭിച്ചിട്ടുള്ള ആളുകള്‍ അത് ഉപയോഗപ്പെടുത്താതെ ല ക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമായ യഥാര്‍ത്ഥ ഭ്രാന്തന്മാരായി മാറുമ്പോ ഴാണ് അവരെ നശിപ്പിക്കുക. ഇനി ഫുജ്ജാറുകളെപ്പോലെ ഇതര ജനവിഭാഗങ്ങളും ഭ്രാ ന്തന്മാരും അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് ലോകം അവസാനിക്കുക. 7: 84; 36: 59-62; 74: 38-47 വിശദീകരണം നോക്കുക.