( മുര്‍സലാത്ത് ) 77 : 29

انْطَلِقُوا إِلَىٰ مَا كُنْتُمْ بِهِ تُكَذِّبُونَ

നിങ്ങള്‍ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടിരുന്നതിലേക്ക് നിങ്ങള്‍ എത്തിനോക്കുവീന്‍!

വിധിദിവസത്തെ വരച്ചുകാണിക്കുന്ന അടയാളങ്ങളെല്ലാം തന്നെ മനുഷ്യനിലും ച ക്രവാളങ്ങളിലും പ്രത്യക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്ന അല്ലാഹു വിധിദിവസം അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ വായിക്കാന്‍ ആവശ്യപ്പെടുകയാണ്. 18: 49; 25: 27 -30; 41: 19-24; 45: 28-32 വിശദീകരണം നോക്കുക.