( മുര്‍സലാത്ത് ) 77 : 4

فَالْفَارِقَاتِ فَرْقًا

-അങ്ങനെ വേര്‍തിരിച്ച് വിഭജിക്കുന്നതുമായ,

മേഘങ്ങളെ പരത്തിയിടുകയും മണല്‍ കൂനകളെ സ്ഥാനം മാറ്റുകയും വൃക്ഷങ്ങളെ കടപുഴക്കുകയും കപ്പലുകളെ കശക്കിയെറിയുകയുമെല്ലാം ചെയ്യുന്ന കാറ്റുകളെക്കൊണ്ട് ആണയിടുകയാണ്.