( മുര്‍സലാത്ത് ) 77 : 9

وَإِذَا السَّمَاءُ فُرِجَتْ

ആകാശം പിളര്‍ക്കപ്പെടുകയുമായി.

ഇന്ന് യാതൊരു പിളര്‍പ്പോ കോട്ടമോ കാണാത്ത ആകാശം അന്ത്യദിനത്തോട നുബന്ധിച്ച് പൊട്ടിപ്പിളരുന്നതാണ്. 69: 16; 82: 1; 84: 1 വിശദീകരണം നോക്കുക.