عَنِ النَّبَإِ الْعَظِيمِ
ആ മഹത്തായ വൃത്താന്തത്തെക്കുറിച്ച്,
ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ വിധിദിവസത്തെ വരച്ച് കാണിക്കുന്നതാ ണ്. 1: 3; 38: 67 വിശദീകരണം നോക്കുക.