( അന്നാസിആത്ത് ) 79 : 22
ثُمَّ أَدْبَرَ يَسْعَىٰ
പിന്നെ അവന് അതിവേഗത്തില് പുറം തിരിഞ്ഞ് പോയി.
അപ്രതീക്ഷിതമായി വടി സര്പ്പമായി മാറുന്നതുകണ്ടപ്പോള് അവന് പെട്ടെന്ന് രംഗ ത്തുനിന്ന് പിന്വലിയുകയാണ് ചെയ്തത്. തുടര്ന്ന് അതിനെതിരെ പ്രയത്നങ്ങള് നട ത്തുവാനായി ശ്രമങ്ങളില് ഏര്പ്പെടുകയും ചെയ്തു.