(അബസ) 80 : 28
وَعِنَبًا وَقَضْبًا

മുന്തിരിയും ചീനിക്കയും.

ചീനിക്ക എന്ന് പറഞ്ഞതില്‍ മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഒരുപോലെ തി ന്നാനുള്ള ഭക്ഷണസാധനങ്ങളെല്ലാം ഉള്‍പെടുന്നുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!