( തക്‌വീർ ) 81 : 18
وَالصُّبْحِ إِذَا تَنَفَّسَ
പ്രഭാതം വിടര്‍ന്ന് വരുമ്പോഴും.
ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും പ്രത്യക്ഷപ്പെടല്‍, അപ്രത്യക്ഷമാകല്‍, രാ ത്രിയുടെ വിടവാങ്ങല്‍, പ്രഭാതം തുടങ്ങി എക്കാലത്തുമുള്ള ജനങ്ങള്‍ക്ക് അനുഭവവേദ്യ മായ പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിച്ച് അല്ലാഹു തുടര്‍ന്ന് പറയുകയാണ്.