( ഇന്‍ശിഖാഖ് ) 84 : 11

فَسَوْفَ يَدْعُو ثُبُورًا

അപ്പോള്‍ അവന്‍ നാശത്തിനുവേണ്ടി കേഴുന്നതാണ്. 

വ്യക്തവും സ്പഷ്ടവുമായ അദ്ദിക്റിന് വിരുദ്ധമായി ചിന്തിക്കുകയും സംസാരിക്കു കയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് 20: 99-100 ല്‍ പറഞ്ഞ പ്രകാരം തങ്ങളുടെ മു തുകില്‍ പാപഭാരം വഹിക്കുക. അവര്‍ക്ക് അവരുടെ പിരടിയിലുള്ള കര്‍മ്മരേഖ വലതു കയ്യില്‍ നേരിട്ട് നല്‍കാതെ അവരുടെ പിറകിലൂടെ ഇടത് കയ്യിലാണ് നല്‍കുക. 18: 49; 56: 40-41; 69: 25-32 വിശദീകരണം നോക്കുക.