( ഇന്‍ശിഖാഖ് ) 84 : 18
وَالْقَمَرِ إِذَا اتَّسَقَ
പൂര്‍ണത പ്രാപിക്കുന്ന ചന്ദ്രനെക്കൊണ്ടും.
സൂര്യാസ്തമയ സമയത്തുള്ള ശോഭ കൊണ്ടും ശേഷമുള്ള രാവിനെക്കൊണ്ടും രാവിനാല്‍ മൂടപ്പെടുന്ന സൂര്യനെക്കൊണ്ടും പൂര്‍ണത പ്രാപിച്ച ചന്ദ്രനെക്കൊണ്ടും ആ ണയിട്ടുകൊണ്ട് അല്ലാഹു പറയുകയാണ്.