(അത്ത്വാരിഖ്) 86 : 3
النَّجْمُ الثَّاقِبُ

കത്തിത്തിളങ്ങുന്ന നക്ഷത്രമാണത്.

പ്രഭാതത്തിന് മുമ്പ് ഉദിച്ചുയര്‍ന്ന് കത്തിത്തിളങ്ങുന്ന നക്ഷത്രത്തെ ആണയിട്ടു കൊണ്ട് അല്ലാഹു പറയുകയാണ്.

ആയത്തിന്റെ വരികൾ പകർത്തി!