(യൂനുസ്) 10 : 62
أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

അറിഞ്ഞിരിക്കുവിന്‍, നിശ്ചയം അല്ലാഹുവിന്‍റെ മിത്രങ്ങള്‍, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല.

ആയത്തിന്റെ വരികൾ പകർത്തി!