( യൂനുസ് ) 10 : 80

فَلَمَّا جَاءَ السَّحَرَةُ قَالَ لَهُمْ مُوسَىٰ أَلْقُوا مَا أَنْتُمْ مُلْقُونَ

അങ്ങനെ മാരണക്കാര്‍ വന്നപ്പോള്‍ മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് എറിയാനുള്ളത് നിങ്ങള്‍ എറിയുന്നവരാകുവീന്‍!