( ആദിയാത്ത് ) 100 : 1

وَالْعَادِيَاتِ ضَبْحًا

കുളമ്പടിച്ചുകൊണ്ട് കിതച്ച് ഓടുന്നവയുമാണ് സത്യം,

ഓടിക്കൊണ്ടിരിക്കുന്നവ എന്നാണ് 'ആദിയാത്ത്' എന്നതിന് അര്‍ത്ഥമെങ്കിലും അത് പടക്കുതിരകളെക്കുറിച്ച് ആയതിനാലാണ് സൂറത്തിന് പടക്കുതിരകള്‍ എന്ന പേര് നല്‍കി യിട്ടുള്ളത്. കുതിര ഓടുമ്പോഴുള്ള കുളമ്പടി ശബ്ദത്തിനാണ് 'ളബ്ഹാ' എന്ന് പറയുന്നത്.