( ആദിയാത്ത് ) 100 : 5

فَوَسَطْنَ بِهِ جَمْعًا

-അങ്ങനെ സംഘത്തിന്‍റെ മദ്ധ്യത്തിലേക്ക് തള്ളിക്കയറുകയും ചെയ്യുന്നവ ത ന്നെയാണ്,

മുന്‍ കാലങ്ങളില്‍ യുദ്ധരംഗങ്ങളില്‍ വാഹനമായി ഉപയോഗിച്ചിരുന്ന കുതിരകള്‍ ശത്രുസംഘങ്ങളിലേക്ക് കയറി ആഞ്ഞടിക്കുന്ന രംഗം വിവരിച്ചുകൊണ്ട് ആണയിട്ട് പറ യുകയാണ്.