(അല്‍ ഖാരിഅഃ) 101 : 4
يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ

അന്ന് മനുഷ്യര്‍ ചിന്നിച്ചിതറപ്പെട്ട പാറ്റകള്‍ പോലെയാകുന്നതാണ്.

പാറ്റ പൊടിഞ്ഞ് ചിന്നിച്ചിതറി പ്രകാശത്തിലേക്ക് കുതിക്കുന്നതുപോലെ മനുഷ്യര്‍ അന്നേദിനം ശവക്കുഴിയില്‍ നിന്ന് എഴുന്നേല്‍പ്പിക്കപ്പെട്ട് വിചാരണസ്ഥലത്തേക്ക് കുതിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. 

ആയത്തിന്റെ വരികൾ പകർത്തി!