(അല്‍ ഖാരിഅഃ) 101 : 5
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنْفُوشِ

പര്‍വ്വതങ്ങള്‍ കടഞ്ഞെടുത്ത കമ്പിളിരോമം പോലെ ആയിത്തീരുന്നതുമാണ്.

70: 8-10 വിശദീകരണം നോക്കുക. 

ആയത്തിന്റെ വരികൾ പകർത്തി!