( അത്തകാസുര് ) 102 : 4
ثُمَّ كَلَّا سَوْفَ تَعْلَمُونَ
പിന്നെയും, അങ്ങനെയല്ല; നിങ്ങള് അറിയുകതന്നെ ചെയ്യും.
ജീവിതലക്ഷ്യമില്ലാതെ പിശാചിനെ സേവിച്ചുകൊണ്ട് ജീവിച്ചതിന്റെ പരിണിതി നിങ്ങള് അറിയുകതന്നെ ചെയ്യുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്കുന്നത്.