( അത്തകാസുര്‍ ) 102 : 5

كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ

അങ്ങനെയല്ല, നിങ്ങള്‍ക്ക് ദൃഢമായ ജ്ഞാനം ഉണ്ടായിരുന്നുവെങ്കില്‍!

നാഥന്‍റെ സംസാരവും ത്രികാലജ്ഞാനവുമായ അദ്ദിക്റാണ് ദൃഢമായ ജ്ഞാനം. 45: 20; 69: 51; 89: 23-24 വിശദീകരണം നോക്കുക.