( ഫീല്‍ ) 105 : 1

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ

നീ കണ്ടില്ലേ, എങ്ങനെയാണ് നിന്‍റെ നാഥന്‍ ആനപ്പടയെക്കൊണ്ട് പ്രവര്‍ത്തി ച്ചതെന്ന്?

മുഹമ്മദിന്‍റെ ജനനത്തിന് അമ്പത് ദിവസം മുമ്പ് നടന്ന ഈ സംഭവത്തെ ചൂണ്ടി ക്കാണിച്ചുകൊണ്ട് ആനപ്പടയെ നിന്‍റെ നാഥന്‍ എന്താണ് ചെയ്തതെന്ന് നീ കണ്ടുവോ എന്ന് അല്ലാഹു പ്രവാചകനോട് ചോദിക്കുകയാണ്.