( ഫീല് ) 105 : 3
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
അവന് അവരുടെ മേല് 'അബാബീല്' പക്ഷികളെ അയക്കുകയുണ്ടായി.
ഗ്രന്ഥത്തില് 'അബാബീല്' പക്ഷികളെക്കുറിച്ച് ഈ സൂറത്തില് മാത്രമാണ് പരാമര് ശിച്ചിട്ടുള്ളത്. മറ്റു സന്ദര്ഭങ്ങളിലൊന്നും ഇത്തരം പക്ഷികളെ അയച്ചതായി പരാമര്ശിച്ചിട്ടില്ലാത്തതിനാല് ഇത് അല്ലാഹുവിന്റെ സൈന്യമായ ഒരു പ്രത്യേകതരം പക്ഷിക്കൂട്ടമായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. 96: 18 വിശദീകരണം നോക്കുക.