(ഹൂദ്) 11 : 38
وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِنْ قَوْمِهِ سَخِرُوا مِنْهُ ۚ قَالَ إِنْ تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنْكُمْ كَمَا تَسْخَرُونَ

കപ്പല്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കെ തന്‍റെ ജനതയിലെ പ്രമാണിമാര്‍ അതിനടുത്തുകൂടെ നടന്നുപോയപ്പോഴൊക്കെ അതിന്‍റെ പേരില്‍ അവര്‍ അവനെ പരിഹസിച്ചു; അവന്‍ പറഞ്ഞു: ഇന്ന് നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്നവരാണെങ്കില്‍ അപ്പോള്‍ നിശ്ചയം നിങ്ങള്‍ ഞങ്ങളെ പരിഹസിച്ചുകൊണ്ടിരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കുന്നതാണ്.

ആയത്തിന്റെ വരികൾ പകർത്തി!