(യൂസുഫ്) 12 : 14
قَالُوا لَئِنْ أَكَلَهُ الذِّئْبُ وَنَحْنُ عُصْبَةٌ إِنَّا إِذًا لَخَاسِرُونَ

അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒരു സംഘമുണ്ടായിരിക്കെ, അവനെ ചെന്നായ തിന്നുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ തന്നെ യായിരിക്കുമല്ലോ!

സൂക്തത്തില്‍ 'നിശ്ചയം ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ തന്നെയായിരിക്കുമല്ലോ' എന്നാണ് അര്‍ത്ഥം കൊടുത്തതെങ്കിലും ആശയം 'പിന്നെ ഞങ്ങള്‍ ഒന്നിനും കൊള്ളരുതാത്തവരായിരിക്കുമല്ലോ' എന്നാണ്.

ആയത്തിന്റെ വരികൾ പകർത്തി!