( യൂസുഫ് ) 12 : 15
فَلَمَّا ذَهَبُوا بِهِ وَأَجْمَعُوا أَنْ يَجْعَلُوهُ فِي غَيَابَتِ الْجُبِّ ۚ وَأَوْحَيْنَا إِلَيْهِ لَتُنَبِّئَنَّهُمْ بِأَمْرِهِمْ هَٰذَا وَهُمْ لَا يَشْعُرُونَ
അങ്ങനെ അവനെയും കൊണ്ട് അവര്‍ പോവുകയും അവര്‍ ഒരുമിച്ചുകൂടി അവനെ ഒരു വെള്ളക്കുഴിയുടെ അഗാധതയിലേക്ക് തള്ളുവാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ നാം അവനിലേക്ക് ദിവ്യസന്ദേശം നല്‍കി, അവര്‍ തിരിച്ചറിയാത്ത ഒരു അവസ്ഥയില്‍ ഇക്കാര്യത്തെക്കുറിച്ച് നീ അവരോട് വിവരം പറയുകതന്നെ ചെയ്യുന്നതാണ്.