( യൂസുഫ് ) 12 : 43

وَقَالَ الْمَلِكُ إِنِّي أَرَىٰ سَبْعَ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنْبُلَاتٍ خُضْرٍ وَأُخَرَ يَابِسَاتٍ ۖ يَا أَيُّهَا الْمَلَأُ أَفْتُونِي فِي رُؤْيَايَ إِنْ كُنْتُمْ لِلرُّؤْيَا تَعْبُرُونَ

രാജാവ് പറയുകയുണ്ടായി: നിശ്ചയം ഞാന്‍ സ്വപ്നം കാണുന്നു, ഏഴ് തടിച്ചു കൊഴുത്ത പശുക്കള്‍, അവയെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു, ഏഴ് പച്ചയായ ധാന്യക്കതിരുകളും വേറെ ഏഴ് ഉണങ്ങിയ ധാന്യക്കതിരു കളും, ഓ മുഖ്യന്‍മാരേ, നിങ്ങള്‍ എനിക്ക് എന്‍റെ ഈ സ്വപ്നം വ്യാഖ്യാനിച്ച് തരുവിന്‍-നിങ്ങള്‍ സ്വപ്നം വ്യാഖ്യാനിക്കുന്നവരാണെങ്കില്‍.