قَالُوا أَضْغَاثُ أَحْلَامٍ ۖ وَمَا نَحْنُ بِتَأْوِيلِ الْأَحْلَامِ بِعَالِمِينَ
അവര്‍ പറഞ്ഞു: ഇതൊക്കെ അര്‍ത്ഥമില്ലാത്ത പേക്കിനാവുകളാകുന്നു, ഞങ്ങള്‍ ഇത്തരം കിനാവുകളുടെ വ്യാഖ്യാനങ്ങള്‍ അറിയുന്നവരല്ല താനും.