( യൂസുഫ് ) 12 : 56

وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي الْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَاءُ ۚ نُصِيبُ بِرَحْمَتِنَا مَنْ نَشَاءُ ۖ وَلَا نُضِيعُ أَجْرَ الْمُحْسِنِينَ

അപ്രകാരം യൂസുഫിന് നാം ഭൂമിയില്‍ അധികാരം ഒരുക്കിക്കൊടുത്തു, ഉദ്ദേ ശിക്കുന്ന വിധം അതില്‍ കൈകാര്യം ചെയ്യാനുള്ള അവസരം കൊടുക്കുകയും ചെയ്തു, നാം ഉദ്ദേശിക്കുന്നവര്‍ക്ക് നമ്മുടെ അനുഗ്രഹത്തില്‍ നിന്ന് നല്‍കുന്നു, അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരുടെ പ്രതിഫലം നാം ഒരിക്കലും പാഴാക്കിക്കളയുകയില്ല തന്നെ.

10: 26; 12: 22 വിശദീകരണം നോക്കുക.