( യൂസുഫ് ) 12 : 55

قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ

അവന്‍ പറഞ്ഞു: രാജ്യത്തിന്‍റെ ഖജനാവുകള്‍ എന്‍റെ ഉത്തരവാദിത്തത്തില്‍ ഏല്‍പിച്ചാലും, നിശ്ചയം അത് നോക്കിനടത്താന്‍ എനിക്ക് ശരിക്കും അറിയാം.