( യൂസുഫ് ) 12 : 59

وَلَمَّا جَهَّزَهُمْ بِجَهَازِهِمْ قَالَ ائْتُونِي بِأَخٍ لَكُمْ مِنْ أَبِيكُمْ ۚ أَلَا تَرَوْنَ أَنِّي أُوفِي الْكَيْلَ وَأَنَا خَيْرُ الْمُنْزِلِينَ

അങ്ങനെ അവര്‍ക്കുള്ള ധാന്യങ്ങളെല്ലാം ഭാണ്ഡങ്ങളിലാക്കി കൊടുത്തുകൊണ്ട് അവന്‍ അവരോട് പറഞ്ഞു: നിങ്ങളുടെ പിതാവിനോടൊപ്പമുള്ള സഹോദരനെ എന്‍റെ അടുക്കല്‍ കൊണ്ടുവരണം, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് എപ്രകാരം അളവ് പൂര്‍ത്തിയാക്കി തന്നുവെന്നും ഞാന്‍ നിങ്ങള്‍ക്ക് എത്രനല്ല സ്വീകരണമാ ണ് നല്‍കിയതെന്നും നിങ്ങള്‍ കണ്ടതാണല്ലോ?