( യൂസുഫ് ) 12 : 60
فَإِنْ لَمْ تَأْتُونِي بِهِ فَلَا كَيْلَ لَكُمْ عِنْدِي وَلَا تَقْرَبُونِ
അപ്പോള് നിങ്ങള് അവനെ എന്റെ അടുത്തേക്ക് കൊണ്ടുവരുന്നില്ലെങ്കില് നിങ്ങള്ക്ക് എന്റെ പക്കല് നിന്ന് അളവ് ലഭിക്കുന്നതല്ല, നിങ്ങള് എന്നെ സമീപിക്കുക യുമരുത്.