( യൂസുഫ് ) 12 : 63
فَلَمَّا رَجَعُوا إِلَىٰ أَبِيهِمْ قَالُوا يَا أَبَانَا مُنِعَ مِنَّا الْكَيْلُ فَأَرْسِلْ مَعَنَا أَخَانَا نَكْتَلْ وَإِنَّا لَهُ لَحَافِظُونَ
അങ്ങനെ അവര്‍ അവരുടെ പിതാവിന്‍റെ അടുക്കല്‍ മടങ്ങിയെത്തിയപ്പോള്‍ അ വര്‍ പറഞ്ഞു: ഓ ഞങ്ങളുടെ പിതാവേ, ഭാവിയില്‍ നമുക്ക് ധാന്യമളക്കുന്നത് തടയപ്പെട്ടിരിക്കുന്നു, അതിനാല്‍ ഞങ്ങളുടെ സഹോദരനെക്കൂടി ഞങ്ങളോടൊ പ്പം പറഞ്ഞയക്കണം-എങ്കിലേ നമുക്ക് അളന്നുകിട്ടൂ, നിശ്ചയം ഞങ്ങള്‍ അവ നെ കാത്തുസൂക്ഷിക്കുന്നവര്‍ തന്നെയായിരിക്കും.