( യൂസുഫ് ) 12 : 65

وَلَمَّا فَتَحُوا مَتَاعَهُمْ وَجَدُوا بِضَاعَتَهُمْ رُدَّتْ إِلَيْهِمْ ۖ قَالُوا يَا أَبَانَا مَا نَبْغِي ۖ هَٰذِهِ بِضَاعَتُنَا رُدَّتْ إِلَيْنَا ۖ وَنَمِيرُ أَهْلَنَا وَنَحْفَظُ أَخَانَا وَنَزْدَادُ كَيْلَ بَعِيرٍ ۖ ذَٰلِكَ كَيْلٌ يَسِيرٌ

അവര്‍ തങ്ങളുടെ ഭാണ്ഡങ്ങള്‍ തുറന്നപ്പോള്‍ അവരുടെ സാധനങ്ങള്‍ അവര്‍ ക്കുതന്നെ തിരിച്ച് നല്‍കപ്പെട്ടതായി കണ്ടു, അവര്‍ പറഞ്ഞു: ഓ പിതാവേ, ന മുക്കിനി എന്തുവേണം! നോക്കുക, നമ്മുടെ ഈ സാധനങ്ങളിതാ നമ്മിലേക്ക് തന്നെ മടക്കപ്പെട്ടിരിക്കുന്നു; ഞങ്ങള്‍ പോയി നമ്മുടെ കുടുംബത്തിനെല്ലാവര്‍ ക്കുമുള്ള ധാന്യങ്ങള്‍ കൊണ്ടുവരികയും ഞങ്ങളുടെ സഹോദരനെ കാത്തുസൂക്ഷിക്കുകയും ചെയ്യാം, ഒരു ഒട്ടകം ചുമക്കുന്ന ധാന്യം കൂടുതല്‍ ലഭിക്കുമല്ലോ, അത്രയും അളന്നുകിട്ടുക എളുപ്പത്തില്‍ സാധിക്കുന്ന കാര്യമാകുന്നു.