( യൂസുഫ് ) 12 : 64

قَالَ هَلْ آمَنُكُمْ عَلَيْهِ إِلَّا كَمَا أَمِنْتُكُمْ عَلَىٰ أَخِيهِ مِنْ قَبْلُ ۖ فَاللَّهُ خَيْرٌ حَافِظًا ۖ وَهُوَ أَرْحَمُ الرَّاحِمِينَ

അവന്‍ ചോദിച്ചു: മുമ്പ് അവന്‍റെ സഹോദരന്‍റെ കാര്യത്തില്‍ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ ഇവന്‍റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ വിശ്വസിക്കാമോ? അപ്പോള്‍ അല്ലാഹുവാണ് ഏറ്റവും നന്നായി കാത്തുസൂക്ഷിക്കുന്നവന്‍, അവന്‍ കരുണ ചെയ്യുന്നവരില്‍ വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനുമാകുന്നു.