( യൂസുഫ് ) 12 : 66
قَالَ لَنْ أُرْسِلَهُ مَعَكُمْ حَتَّىٰ تُؤْتُونِ مَوْثِقًا مِنَ اللَّهِ لَتَأْتُنَّنِي بِهِ إِلَّا أَنْ يُحَاطَ بِكُمْ ۖ فَلَمَّا آتَوْهُ مَوْثِقَهُمْ قَالَ اللَّهُ عَلَىٰ مَا نَقُولُ وَكِيلٌ
അവന്‍ പറഞ്ഞു: നിങ്ങളെല്ലാവരും കൂടി വല്ല വിപത്തിലും പെട്ടിട്ടില്ലെങ്കില്‍ അവനെ എന്‍റെ അടുക്കലേക്ക് തിരിച്ചുകൊണ്ടുവരികതന്നെ ചെയ്യുമെന്ന് അല്ലാ ഹുവിന്‍റെ പേരില്‍ നിങ്ങള്‍ എനിക്ക് പ്രതിജ്ഞ ചെയ്ത് ഉറപ്പുതരുന്നതുവരെ അവനെ ഞാന്‍ നിങ്ങളോടൊപ്പം അയക്കില്ല; അപ്രകാരം അവര്‍ ഓരോരുത്ത രും അവനോട് പ്രതിജ്ഞ ചെയ്തപ്പോള്‍ അവന്‍ പറഞ്ഞു: നാം ഈ പറയുന്ന തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു.