( യൂസുഫ് ) 12 : 70
فَلَمَّا جَهَّزَهُمْ بِجَهَازِهِمْ جَعَلَ السِّقَايَةَ فِي رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا الْعِيرُ إِنَّكُمْ لَسَارِقُونَ
അങ്ങനെ യൂസുഫ് അവര്ക്ക് അവരുടെ സാധനങ്ങള് ഒരുക്കിക്കൊടുത്തപ്പോള് സ്വസഹോദരന്റെ ഭാണ്ഡത്തില് തന്റെ പാനപാത്രവും നിക്ഷേപിച്ചു, പിന്നീട് ഒരു വിളമ്പരക്കാരന് വിളിച്ചുപറഞ്ഞു: ഓ യാത്രാസംഘമേ, നിശ്ചയം നിങ്ങ ള് മോഷ്ടാക്കള് തന്നെയാകുന്നു.