( യൂസുഫ് ) 12 : 69
وَلَمَّا دَخَلُوا عَلَىٰ يُوسُفَ آوَىٰ إِلَيْهِ أَخَاهُ ۖ قَالَ إِنِّي أَنَا أَخُوكَ فَلَا تَبْتَئِسْ بِمَا كَانُوا يَعْمَلُونَ
അവര്‍ യൂസുഫിന്‍റെ മുമ്പാകെ കടന്നുവന്നപ്പോള്‍ തന്‍റെ സഹോദരനെ തന്നി ലേക്ക് അണച്ചുപിടിച്ച് അവന്‍ പറഞ്ഞു: നിശ്ചയം ഞാന്‍ നിന്‍റെ സഹോദരനാകുന്നു, അപ്പോള്‍ നീ അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെക്കുറിച്ചൊ ന്നും ഇനി വിഷമിക്കേണ്ടതില്ല.