(യൂസുഫ്) 12 : 72
قَالُوا نَفْقِدُ صُوَاعَ الْمَلِكِ وَلِمَنْ جَاءَ بِهِ حِمْلُ بَعِيرٍ وَأَنَا بِهِ زَعِيمٌ

അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് രാജാവിന്‍റെ പാനപാത്രം നഷ്ടപ്പെട്ടിരിക്കുന്നു, അത് കൊണ്ടുവരുന്നവന് ഒരു ഒട്ടകം ചുമക്കുന്ന ധാന്യം നല്‍കുന്നതാണ്, ഞാന്‍ അതിന് ഉറപ്പുനല്‍കുന്നു.

ആയത്തിന്റെ വരികൾ പകർത്തി!