( യൂസുഫ് ) 12 : 73

قَالُوا تَاللَّهِ لَقَدْ عَلِمْتُمْ مَا جِئْنَا لِنُفْسِدَ فِي الْأَرْضِ وَمَا كُنَّا سَارِقِينَ

അവര്‍ പറഞ്ഞു: അല്ലാഹുവാണ് സത്യം, നിശ്ചയം നിങ്ങള്‍ക്ക് അറിയാമല്ലോ, ഞങ്ങള്‍ നാട്ടില്‍ നാശമുണ്ടാക്കാന്‍ വന്നവരല്ലെന്നും ഞങ്ങള്‍ മോഷ്ടാക്കളാ യിരുന്നില്ലെന്നും.