( യൂസുഫ് ) 12 : 89
قَالَ هَلْ عَلِمْتُمْ مَا فَعَلْتُمْ بِيُوسُفَ وَأَخِيهِ إِذْ أَنْتُمْ جَاهِلُونَ
അവന്‍ ചോദിച്ചു: നിങ്ങള്‍ അവിവേകികളായിരുന്നപ്പോള്‍ യൂസുഫിനോടും അവന്‍റെ സഹോദരനോടും നിങ്ങള്‍ എന്തെല്ലാമാണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാമോ?