( യൂസുഫ് ) 12 : 96
فَلَمَّا أَنْ جَاءَ الْبَشِيرُ أَلْقَاهُ عَلَىٰ وَجْهِهِ فَارْتَدَّ بَصِيرًا ۖ قَالَ أَلَمْ أَقُلْ لَكُمْ إِنِّي أَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ
അങ്ങനെ സന്തോഷവാര്‍ത്തയുമായി വന്നവന് അതിനെ അവന്റെ മുഖത്തിന് മേലിട്ടപ്പോള് അവന്റെ കാഴ്ച തിരിച്ചുകിട്ടി, അവന് ചോദിച്ചു: ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ, നിശ്ചയം ഞാന്‍ അല്ലാഹുവില്‍ നിന്ന് നിങ്ങള്‍ അറിയാത്ത ചിലതൊക്കെ അറിയുന്നുണ്ടെന്ന്?