( അർറഅദ് ) 13 : 12
هُوَ الَّذِي يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنْشِئُ السَّحَابَ الثِّقَالَ
അവന് തന്നെയാകുന്നു നിങ്ങളെ ആശങ്കകളും പ്രതീക്ഷകളും ഉളവാക്കുന്ന മിന്നല്പിണര് കാണിക്കുന്നത്, ഭാരമുള്ള മേഘങ്ങളെ ഉയര്ത്തുന്നതും അവന് തന്നെയാകുന്നു.