( ഇബ്രാഹിം ) 14 : 19

أَلَمْ تَرَ أَنَّ اللَّهَ خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۚ إِنْ يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ

നിശ്ചയം അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും ലക്ഷ്യത്തോടുകൂടി സൃഷ്ടിച്ചതാണെന്ന് നീ മനസ്സിലാക്കുന്നില്ലേ? അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നി ങ്ങളെ നീക്കിക്കളഞ്ഞ് തല്‍സ്ഥാനത്ത് പുതിയൊരു സൃഷ്ടിപ്പ് തന്നെ കൊണ്ടു വരുന്നതാണ്.