( അല്‍ ഹിജ്ര്‍ ) 15 : 17

وَحَفِظْنَاهَا مِنْ كُلِّ شَيْطَانٍ رَجِيمٍ

നാം അതിനെ ശപിക്കപ്പെട്ട എല്ലാ ഓരോ പിശാചില്‍ നിന്നും സുരക്ഷിതമാ ക്കുകയും ചെയ്തിരിക്കുന്നു.