( അല്‍ ഹിജ്ര്‍ ) 15 : 49

نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ

എന്‍റെ അടിമകളെ നീ അറിയിക്കുക, നിശ്ചയം ഞാന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാണെന്ന്.